ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/ലേഖനം

22:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15234 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ ലേഖനം| ലേഖനം]] {{BoxTop1 | തലക്കെട്ട്= കൊറോണ വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പ്രിയപ്പെട്ട കൂട്ടുകാരേ ലോകത്തെ തന്നെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കോവിഡ്- 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട ആയിരങ്ങൾക്ക് വേണ്ടി നമുക്ക് മൗനമായി പ്രാർത്ഥിക്കാം. ഇതിനെ തടയാൻ നാം എല്ലാവരും ജാഗ്രത പാലിക്കണം. കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകണം. നന്നായി വെള്ളം കുടിക്കണം. എവിടെയും ഇറങ്ങി നടക്കരുത് .ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കണം' നമ്മുടെ നാടിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

റിയതെസ്നി
3 b ജി എൽ പി എസ് അച്ചൂരാനം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം