സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി

10:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി      


പ്രകൃതി ഭൂമിയെ നിന്നുടെ മടിത്തട്ടിൽ നോവ് അറിഞ്ഞിട്ടും
എന്തേ നിശബ്ദം ഉയർത്തുന്നില്ല
പ്രളയം ആയും പല ദുരന്തമായും
നിൻ കോപത്തെ ജ്വലിച്ചു
എന്തേ നീ ശബ്ദം ഉയർത്തുന്നില്ല
എന്തേ നീ മൂകയായി ഇരിക്കുന്നു
മരങ്ങൾ നശിപ്പിച്ച് കോൺഗ്രീറ്റ്
കെട്ടിടങ്ങൾ ഉണ്ടാക്കുന്നവരുടെ
കൈകൾ എന്തേ നീ തകർക്കുന്ന ഇല്ല
പാവങ്ങളുടെ നിലവിളി നീ
 കേൾക്കുന്നില്ലേ
എന്തേ നീ ഇതിനു മുൻപിൽ പ്രതികരിക്കുന്നില്ല
എല്ലാറ്റിനും മുൻപിൽ കരുത്താർജ്ജി കണം
എല്ലാറ്റിനും മുൻപേ ശബ്ദമായി പ്രതികരിക്കണം



 

Aleena Bino
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത