16:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അകറ്റിനിർത്താം രോഗത്തെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ
വ്യക്തി ശുചിത്വം പരിസര ശുചിത്വം
എന്നിവ നമ്മൾ പാലിക്കേണം
ശുചിത്വം നമ്മൾ പാലി ചെന്നാൽ
അകറ്റിനിർത്താം രോഗത്തെ