19:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാലിന്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റും നോക്കുക സോദരെ ,
എന്തെല്ലാം മാലിന്യ കൂമ്പാരങ്ങൾ
ജീവ വായുവും ജലവും മലിനമാകുന്നു
സ്വജീവൻ തച്ചുടയ്ക്കാൻ
പ്രകൃതി നമുക്ക് തന്ന
ഓരോ സമ്മാനവും
ചുട്ടെരിക്കുന്നു നമ്മൾ തന്നെ .
സ്വന്തം മൃത്യു വിളിച്ചു വരുത്തുന്നു
അമിതമാം ചൂഷണ വേലകളാൽ ,
ഇനിയൊരു തലമുറ എങ്ങനെ ജീവിക്കും ?
ഈ ലോകമാം നരകത്തിൽ .