കൊറോണ എന്നൊരു വൈറസ് ലോകം ചുറ്റി നടപ്പുണ്ട് ചൈനയിൽ നിന്നൊരു വൈറസ് അയ്യോ ഭീകര വൈറസ് അയ്യോ എനിക്ക് ഭയമുണ്ടേ ജാഗ്രത ഞാൻ പാലിക്കും വൈറസിനെ ഞാൻ ഓടിക്കും