വൈറസ് ഉണ്ടേ വൈറസ് കൊറൊണ വൈറസ് ചൈനയിൽ ഉണ്ടായ വൈറസ് വിമാനത്തിൽ കയറി ഇന്ത്യയിൽ എത്തിയ വൈറസ് സൂക്ഷിച്ചീടാം നമൂക്ക് സൂക്ഷിച്ച് പുറത്തിറങ്ങാം രാജ്യത്തോട് ഒത്ത് നിന്നാൽ തുരത്തീടാം ഈ വൈറസ് മാസ്ക് ധരിച്ചാൽ കൊള്ളാം എല്ലാവർക്കും കൊള്ളാം പനി ഉണ്ടോ ചുമ ഉണ്ടോ തുമ്മൽ ഉണ്ടോ ആശുപത്രിയിൽ പോകാം നിൻെറ സുരക്ഷ രാജ്യ സുരക്ഷ ഉറപ്പ് വരുത്താം പ്രാർത്ഥിച്ചീടാം നമുക്ക് ദൈവത്തോട് ഒന്നായി വിജയിച്ചീടാം നമുക്ക് ഒത്ത്ചേർന്ന് നിന്നാൽ