അറിയാതെ വന്ന വസന്തമേ പറയാതെ നീ പോകുമോ കനവിൽ കുളിർമ നൽകുവാൻ കൂട്ടായ് എന്നും പോരാമെങ്കിൽ നിഴലായ് എങ്ങും ഞാൻ വരാം ദിനവും എന്റെ അരികിലുണ്ടായാൽ ജീവിതമേ സഫലമായ്