16:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊട്ടി മുളച്ചു ഞാൻ എത്തി നോക്കി
ചുറ്റും സൊരഭ്യം പരത്തും പൂക്കൾ
കുളിർ കാറ്റ് വീശുമീ സിന്ദൂര ഭൂമിതൻ
മാറിൽ പിറന്നു ഞാൻ
വളർന്നു ഞാൻ അമ്മയായ്
ആയിരം അണ്ണാർ കണ്ണന്മാർ പാഞ്ഞുകേറി
എൻ മധുരം നുണയുവാൻ
ഇന്ന് ഞാൻ ഏകയായി
വസന്തമെന്തെന്നറിയാതെ