12:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടിലെ പൂന്തോപ്പിൽ
പാറി നടക്കും പൂമ്പാറ്റേ
ചന്തമുള്ളൊരു പൂമ്പാറ്റേ
പൂവുകൾതോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റേ
നിന്റെ പുള്ളി ചിറകുകൾ കാണാൻ
എന്തൊരു ഭംഗി പൂമ്പാറ്റേ
മഴവില്ലഴകിൽ പൂമ്പാറ്റേ
എന്നുടെ സ്വന്തം പൂമ്പാറ്റേ