കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ പാഠങ്ങൾ

ലോക്ക് ഡൗൺ പാഠങ്ങൾ

മനുഷ്യന്റെ പരക്കം പാച്ചിൽ നിന്നു
കുടുംബ ബന്ധങ്ങൾ ഉക്ഷ്മളമായി
അയൽ വക്ക ബന്ധങ്ങൾ ദൃഢമായി
ലാളിത്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു
ഭൂമിയുടെ പച്ചപ്പ് തിരികെ വന്നു
കിളികൾ കളകളരാവം മുഴക്കി
ദുരിതകാലം നൽകിയ തിരിച്ചറിവുകളെ
ജീവിതപാഠങ്ങളായി നന്മതൻ കൈത്തിരിയായ്
വരും കാലത്തും കെടാതെ നമുക്ക് സൂക്ഷിക്കാം

സാഗര കെ.കെ
6 D കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ. ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത