16:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യനുദിച്ചു വരുമ്പോൾ
അമ്മ രാവിലെ
ഉമ്മ തന്നുണർത്തി
പല്ല് തേച്ച് കുളിച്ചു വൃത്തിയുള്ള ഉടുപ്പിട്ട്
വൃത്തിയുള്ള മുറ്റത്ത് നോക്കി
മുല്ലപ്പൂ ചിരിച്ചു
തുളസി ചിരിച്ചു
ഞാനും ചിരിച്ചു