15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24608(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടുണ്ട് മലയുണ്ട്
പുഴയുണ്ട് പൂവുണ്ട്
കായുണ്ട് മരമുണ്ട്
കിളിയുണ്ട് കൂടുണ്ട്
നിറമുണ്ട് നിലാവുണ്ട്
നിറയെ നന്മയുണ്ട്
അതാണെന്റെ നാട്
കാത്തീടാം കാവലിരുന്നീടാം
കാത്തു രക്ഷിച്ചീടാം
എന്റെ പരിസ്ഥിതിയെ
ഒന്നാണ് നാമെല്ലാം
ഒന്നിച്ചു നൻമ ചെയ്‌തീടാം