അമ്പിളി മാമാ കുന്നിൻ മുകളിൽ
തനിച്ചിരിപ്പാണോ കാർമേഘത്തിനുള്ളിൽപ്പോയി ഒളിച്ചിരിപ്പാണോ
ഒറ്റക്കങ്ങനെ മോളിലിരുന്നാൽ കുഴപ്പമാകില്ലേ
ഉറക്കമെങ്ങാൻ തൂങ്ങിപ്പോയാൽ നില ഇ വീഴില്ലേ മാമൻ.
നിലത്തു വീഴില്ലേ
അപ്പോൾ താങ്ങാൻ ആരുണ്ട്?
ഞാനമുറങ്ങില്ലേ.
ജോയൽ ടി ജിൻ മാത്യു
1എ ഗവ. എൽ പി എസ് ശാസ്തമംഗലം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത