കൊറോണ എന്നൊരു മഹാമാരി
ജീവനെടുത്തു കുതിക്കുമ്പോൾ
മനസിലെങ്ങും ഭയമാണേ..
മലോർക്കെല്ലാം ഭയമാണ്..
പേടിക്കേണ്ട മനുഷ്യരെ..
ആൾക്കൂട്ടത്തിൽ നിന്നു അകന്നീടാം..
സോപ്പും വെള്ളവും ഒന്നിച്ചു
വൃത്തിയാക്കു കൈകൾ നന്നായി
തസ്‌നി
7 [[|എസ്.എൻ.വി.യു.പി.എസ്.കാട്ടു പുതുശേരി]] കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത