18:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചീകരണപ്പാട്ട് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടും വനവും വെട്ടിനശിപ്പിക്കരുതേ
പരിസരം വൃത്തിയായി സൂക്ഷിക്കണമേ
ശുചിത്വം പാലിച്ചില്ലേ സോദരേ, അസുഖ ബാധിതരാകിടുമേ
നമ്മുടെ പ്രകൃതി സുന്ദരമാണേ
അത് വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണേ
ശുചിത്വം എന്നും പാലിച്ചീടുക
ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തീടുക നാം
നല്ല പ്രവർത്തനം കാഴ്ചവച്ചീടുക
നല്ല ശുചിത്വം നമ്മുടെ ആവശ്യം.