വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണവൈറസ് എന്നത് മാരകമായഒരുരോഗമാണ്.അതിനുകാരണമാകുന്നത് ചുമ,ജലദോഷം,തൊണ്ടവേദന,കഫം, പനി,എന്നിവയാണ്.രണ്ട് ലക്ഷത്തിലധികംആളുകൾമരിച്ച്കഴിഞ്ഞു.ചൈനയിൽ നിന്നാണ് ഇത് തുടങ്ങുന്നത്.തുമ്മുമ്പൊൾ തൂവാല കൊണ്ട് വാ മുടണം.ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകണം.ഭയവും ആശങ്കയും അല്ല വേണ്ട.ജാഗ്രതയാണ് വേണ്ടത്.ചുമയോ ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ പോകണം.എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടാക്കണം
 

പാ൪വണ
3D വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം