ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>വൃത്തിയുള്ള നാട്</big> <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള നാട്

വൃത്തി വേണം നാട്ടിൽ
വൃത്തി വേണം വീട്ടിൽ
വൃത്തിയില്ലാതായാൽ
രോഗമേറെയാകും

കൊതുക്, ഈച്ച പ്രാണികൾ
പെറ്റുപെരുകും നാട്ടിൽ
വൃത്തിയില്ലാതായിൽ
തേടിവരും രോഗം

കുട്ടികൾ നാമെല്ലാം
ജാഗരൂകരാകേണം
മാരികളെയകറ്റാൻ
വൃത്തി തന്നെ വേണം

നിമിഷ എൻ
2 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത