പരിസരമാകെ കീടാണു ശുചിയാക്കീടാം എപ്പോഴും വൃത്തിയിൽ നമ്മൾ നടക്കേണം നാടിൻ വൃത്തി നന്മയ്ക്ക് മാലിന്യത്താൽ മുങ്ങിയനാടിനെ കൈ പിടിച്ചു ഉയർത്തിടാം തൈകൾ നട്ടു പിടിപ്പിച്ച് ഭൂമിക്കായൊരു കുടചൂടീടാം