വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

22:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യമാണ് സമ്പത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമാണ് സമ്പത്ത്



ആഹാരം ആരോഗ്യത്തിന്
വയറു നിറച്ച് വാരിവലിച്ച് കഴിച്ച്
പൊണ്ണത്തടിയും വെച്ച് വടന്ന്
ജീവിത ശൈലിരോഗംകൊണ്ട്
ഖേദിക്കുന്നവരെ കേൾക്കു കേൾക്കു
ഇലക്കറി പച്ചക്കറികൾ കഴിക്കു
വറുത്തതും പൊരിച്ചതും ഒഴിവാക്കു
ഫാസ്റ്റ്ഫു‍ഡും കോളയും കഴിക്കല്ലേ
ബേക്കറിയും ഐസ്ക്രീമും വേണ്ടേ വേണ്ട
പതിവായി വ്യായാമം ശീലമാക്കു
ആഹാരം മിതമാക്കി
ആരോഗ്യം സമ്പത്താക്കു.

 

ആൻ മരിയ മാത്യു
5 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത