സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം
കൊറോണ മുക്ത കേരfw
കൂട്ടുകാരെ tIട്ടിടേണം സർക്കാരിന്റെ നിർദേശങ്ങൾ കേട്ട കാര്യം ചെയ്ത്തീടേണം കൃത്യമായി തന്നെ
കൊറോണ വ്യാധി നാട്ടിൽ നിന്നും തുരത്തീടാം പാലിച്ചീടാം നിയമങ്ങൾ പറയുംപോലെ കൈയും കാലും വൃത്തിയാക്കും സോപ്പ് സാനിറ്റേയിസറും ഉപയോഗിച്ച് ഫലം ഉത്തമo തന്നെ
ലോക്കഡോൺ കാല¯mണേ നമ്മൾ മിത ശീലം പാലിച്ചീടാം മാതാപിതാക്കളെ അനുസരിച്ചീടാം കൊച്ചു കൊച്ചു കൃഷികളും ഇടക്കിടെ നനക്കലും ചെയ്തീടാം കൂട്ടുകാരെ തന്നാലാവും വിധം
പ്രാർ ത്ഥിക്കുന്ന നേരമതിൽ ഓർത്തീടേണം കൂട്ടുകാരെ മാറ്റീഎടുക്കുക ശീലമൊന്നായി
എഡ്വിൻ ഫ്രാൻസിസ്
Std 2B
മാറ്റാം നാടിനെ നമുക്കൊന്നായി
കൊറോണ മുക്ത കേരളമായി