ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/മഹാമാരി

12:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

നാമേവരും സുരക്ഷിതരായിരിക്കുക
ഈ മഹാമാരിയും തരണം ചെയ്തിടും
കാട്ടുതീ പോലെ പടർന്നിടും രോഗവും
 ഒരുനാൾ നശിച്ചി ടും ലോകരേ.......

 ലോകമെമ്പാടും പ്രാർത്ഥനയിൽ ആകും നിമിഷമിത്,
 ലോകമെമ്പാടും ജാഗ്രതയിൽ തന്നെ മുന്നോട്ട്
കണ്ണീരോടെ വിടപറഞ്ഞുആയിരമായിരം മനുഷ്യജന്മങൾ
 ആയിരമായിരം മനുഷ്യജന്മങ്ങൾ.....
 

സനുഷ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത