കൊറോണ

ലോകരെല്ലാരും ഒന്നിച്ചുപേടിച്ച
ഇത്തിരി കു‍‍ുഞ്ഞനാണീകൊച്ചുഭീകരൻ
കണ്ണിനാൽ കാണാത്ത ജീവനെകൊല്ലുന്ന
ഭീകരനാണീ കൊറോണാ.
നൂറ്റാണ്ടിലാദ്യമായി ലോകത്തെയാകയും
വീട്ടിലൊതുക്കിയിരുത്തിയ ഭീകരൻ
തോറ്റിടുകില്ലനാം കീഴടങ്ങില്ല നാം
സാമൂഹികാകലം പാലിച്ചിടും നാം
ഒന്നിച്ചു നിന്നു പോരാടിയെന്നാൽ
തോറ്റുമടങ്ങുമീ ഇത്തിരി കു‍‍ുഞ്ഞൻ
 

ഫാത്തിമ നസ്റിൻ
2 A K V U P S VADAKKUMPURAM
കുുറ്റിപ്പിറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത