കൊറോണ

എവിടെ നിന്ന് വന്നു നീ
ഞങ്ങളെ തകർക്കാനായ്‌
തകരില്ല ഞങ്ങൾ
പൊരുതി ജയിച്ചിടും.
കൈകൾ കഴുകിടാം
അകന്നു മാറി നിന്നിടാം
മനസ്സുകൾ ചേർത്തിടാം
തകർത്തിടാം കൊറോണയെ

കാസ്‌നി വേണുഗോപാൽ
3 B ഇരിണാവ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത