സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്

22:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഒരു മഹാ വിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു മഹാ വിപത്ത്

ഭീതി പറക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറ കൊള്ളിക്കുന്നു
പ്രാണനായ് കേഴുന്നു മർത്യ കുലം
ഓർമ്മിപ്പാൻ വന്നൊരു മഹാമാരിയൊ?
മർത്യരെ തുടച്ചു മാറ്റുന്നു
കൊറോണയെന്ന മഹാമാരി
 

ആത്തിഫ് മുഹമ്മദ്
1 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത