ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/ കൊറോണയുടെ വരവ്

20:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11052hs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ വരവ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ വരവ്
<poem>

ആരെയും അറിയിക്കാതെ വന്നു കൊറോണ മനുഷ്യരെ കിടുകിടാ വിറപ്പിച്ച കൊറോണ വന്യ മൃഗങ്ങളെ തോൽപിച്ച മനുഷ്യനെ മുട്ടുകുത്തിച്ച കൊറോണ

മുർഷിദ്
നാലാം തരം ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപ്രി
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത