എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/അമ്മ
അമ്മ
ഇരുട്ടറക്കുള്ളിൽ അടക്കപ്പെട്ട ഇരുട്ടിനെ നെഞ്ചോട് ചേർത്ത വെളിച്ചത്തിൽ അവർ വെറുത്താലോ എന്ന ഭയത്താൽ ഇരുട്ടിനെ ഇഷ്ടപ്പെടുന്ന ഒരിക്കൽ ഇരുട്ടിൽ വെളിച്ചമാർന്ന രാത്രിയിലും നിലാവാകുന്ന രണ്ടക്ഷരത്തിലെ മാഹാത്മ്യം
|