ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/നമ്മുടെ നാട്

12:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്

കേരളം 'അതിമനോഹരമായ എന്റെ നാട്' എന്ന് നാം അഭിമാനത്തോടെ പറയുന്നു . എന്നാൽ നമ്മുടെ നാടിന്റെ സ്ഥിതി ദയനീയമാണ് . പുഴകളിൽ പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും ഒഴുകി നടക്കുന്നു. വഴികളിലും റോഡുകളിലും അവശിഷ്ടങ്ങൾ കൊണ്ടിടുന്നു .പരിസ്ഥിതി സംരക്ഷകർ ആവേണ്ട നമ്മൾ അവിടം മലിനീകരിക്കുകയാണ് . പകർച്ച വ്യാധികൾ പെരുകാൻ അത് കാരണം ആകുന്നു. നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെ ആണ്. മാലിന്യം പൊതുസ്ഥലത്തു നിക്ഷേപിക്കാതെ വേസ്റ്റ് കുഴികളിൽ നിക്ഷേപിക്കുക . മലിനമല്ലാത്ത . പകർച്ച വ്യാധികൾ ഇല്ലാത്ത ഒരു നല്ല ചുറ്റുപാട് നമുക്ക് ഉണ്ടാക്കി എടുക്കാം .

ഫാത്തിമത് തഫ്‌ന
നാലാം തരം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം