മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
5
ലോകം കൊറോണയാൽ നീറിട്ടുന്നു മനുഷ്യമനസ്സുകൾ തേങ്ങിടുന്നു ചുമയാലും പനിയാലും തളർന്നിടുന്നു പതിനായിരങ്ങൾ മരിച്ചിടുന്നു കടകൾ കമ്പോളങ്ങളടഞ്ഞിടുന്നു റോഡും നഗരവും ലോക്കാവുന്നു പണവും പ്രതാപവും നോക്കുന്നില്ല മതങ്ങളും ജാതികളുമൊന്നുമില്ല എല്ലാരും ഒരുപോലെ പേടിയിലായി സർക്കാരും പോലീസും രക്ഷകരായി ശുചിയോടും വെടിപ്പോടും നിന്നീടെന്നാൽ തളച്ചീടാം കൊറോണയാം മഹാമാരിയെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ