ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം

കൊറോണ എന്ന വിപത്തിനെ
തടഞ്ഞിടാം കൂട്ടരെ
അകലം പാലിച്ചു നടന്നിടാം
മാസ്ക് ധരിച്ചു പോയിടാം
പൊതുസ്ഥലത്ത് കുപ്പിയാൽ
ഫൈനടിക്കും കൂട്ടരെ
ഹസ്തദാനം മറന്നിടാം
പകരം കൈകൾ കൂപ്പിടാം
ശുദ്ധമായി കാത്തിടാം
നമ്മുടെ പരിസരം
കൃഷി ചെയ്തു വിളവെടുത്ത്
സ്വയം പര്യാപ്തത നേടിടൂ
കൊറോണ എന്ന വൈറസിനാൽ
ജീവിത പാഠങ്ങൾ പഠിച്ചിടാം
പ്രകൃതി തന്ന തിരിച്ചരിവിൽ
ജാഗ്രതയോടെ മുന്നേറാം
 

ദേവികൃഷ്ണ കെ ജെ
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത