ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ രാമുവും ശ്യാമുവും

18:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാമുവും ശ്യാമുവും | color=5 }} ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവും ശ്യാമുവും
 ഒരിടത്തു രാമുവും ശ്യാമുവും എന്ന് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .രാമു നല്ല ശീലം ഉള്ള കുട്ടിയായിരുന്നു .രാമു തന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു .പക്ഷെ ശ്യാമു ഇതൊന്നും ശ്രെദ്ധിക്കുകയില്ലായിരുന്നു . 

രാമു ഇപ്പോഴും കൈ കഴുകിയിട്ടേ ആഹാരം കഴിച്ചിരുന്നുള്ളു .ശ്യാമു അങ്ങനെ അല്ലായിരുന്നു .ഒരുനാൾ ശ്യാമുവിന് അസുഖം വന്നു .കുറേനാൾ ആശുപത്രിയിലായിരുന്നു .അവനു അങ്ങനെ ശുചിത്വത്തെപ്പറ്റി മനസിലായി . ഗുണപാഠം -വീടും പരിസരവും ശുചിയാക്കി വയ്ക്കണം .

Sri Giridhar krishna B
2ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ