ഉപയോക്താവ്:Oups

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Oups (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ |കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

   മർത്ത്യരേ, ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണം
മൃത്യുവിന്നിരയാകും മുമ്പേ നാം തുനിയേണം
വീടിന്നകത്തുള്ളനാം വീടും പരിസരവും
വൃത്തിയാക്കുവാനായി മുന്നോട്ടു വന്നീടേണം
ദുർഗന്ധം വമിക്കുന്ന വസ്തുക്കളെല്ലാം തന്നെ
ദൃഷ്ടിയിൽ പെട്ടാൽ കുഴിയിലിട്ട് മൂടിടേണം
വ്യാധി പ്രതിരോധിക്കാനാവശ്യമായിട്ടുള്ള
വൈറ്റാമിനുകൾ ചേർന്ന ഭക്ഷണം കഴിക്കേണം
ഭക്ഷണത്തളികയും മറ്റുള്ള പാത്രങ്ങളും
ബാത്ത് റൂമും ടോയ്ലെറ്റും നന്നായി കഴുകേണം
വൈദ്യൻ കുറിച്ചുനൽകിടുന്ന മെഡിസിനെല്ലാം
വൈകാതെ കൃത്യമായിത്തന്നെ കഴിച്ചിടേണം
 

SINAN
6 എ ഓ‌യു‌പി‌എസ് വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:Oups&oldid=852298" എന്ന താളിൽനിന്ന് ശേഖരിച്ചത്