15:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അക്ഷര മുറ്റം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങുമെങ്ങും.. അനീതികൾ മാത്രം
നിഷ്ഠട്ടൂ രവർഗ്ഗീയ കൊലകൾ പെരുകുന്നു....
അമിതമായവാഹന ങ്ങൾ അമിത മായവായു മലിനീകരണമാക്കി.......
ഫാക്ടറി ഫ്ലാറ്റ് കളിൽ നിന്നുള്ള മാലിന്യമെത്തുന്നതോപുഴ അരുവി തൊട്ടിലും...... .