പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnadlps (സംവാദം | സംഭാവനകൾ) (Punnadlps എന്ന ഉപയോക്താവ് പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/കോാമ എന്ന താൾ [[പുന്നാട് എൽ.പി.എസ്/അക്ഷരവൃക...)

                    
{{BoxTop1
| തലക്കെട്ട്= കൊറോണ ഭീകരൻ
| color=3
}}
കൊറോണയുണ്ടുപോൽ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്

നൈന എൻ വി
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കൊറോണ ഭീകരൻ