സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
കോട്ടയം ജില്ലയുടെ തെക്കുകിഴക്കുഅതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാമപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന് പ്രദേശത്താണ് പായീപ്പാടീന്റ അഭീമാനമായ st joseph's G H S- ന്റ ആസ്ഥാനം.
| സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട് | |
|---|---|
| വിലാസം | |
പായിപ്പാട് കോട്ടയം ജില്ല | |
| സ്ഥാപിതം | 16 - 05 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-03-2010 | St.Joseph's G.H.S Paippad |
ചരിത്രം
കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിര്‍ത്തിയില്‍ പായിപ്പാട്ഗ്രാ മപഞ്ചായത്തില്‍ 12-)0 വാ ര്‍ഡില്‍ പ്രകൃതിരമണീയവായ ഒരു കുന്നിന് പ്രദേശത്താണ് പായീപ്പാടീന്റ അഭീമാനമായ st joseph's G H S- ന്റ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തില്‍ രണ്ട് പോര്‍ട്ടിക്കോകളോടുകൂടി തെക്ക്ദര്‍ശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി. 1948ല്‍ഇത്യു.പിസ്കൂളായിഉയര്‍ത്തപ്പെട്ടു. 1964ല്‍ഹൈസ്കൂളായി ഉയര്‍ത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരംഗത്തെ മികവുകള്‍,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാല്‍ ശ്റദ്ധേയമായ ഈ വിദ്യാലയം പെണ്‍കുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.71 വറ്ഷം പിന്നിട്ട ഈ വിദ്യാലയത്തിന്റ ജീവിതയാത്റയില്‍ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാര്‍ത്ഥി അവാര്‍ഡുകള്‍ ഈ വിദ്യാലയം നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"><googlemap version="0.9" lat="9.420994" lon="76.561457" type="satellite" zoom="17" width="300" height="300">
St.Joseph's G.H.S Paippad
9.420454, 76.561167, St.Joseph's G.H.S paippad
girls school
</googlemap>
</googlemap>
|
|