നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ കൊറോണ:

23:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ: <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ:

സുഹൃത്തുക്കളെ ഇപ്പോൾ നമ്മൾ എല്ലാവരും ഒരു വലിയ ഭീതിയിലാണ് ആരും പേടിക്കണ്ട. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. വലിയ പ്രളയത്തെ വരെ അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ അല്ലേ. ഇത് ഒരു രോഗം മാത്രമാണ്. ഇതിനെ പേടിക്കണ്ട ആവശ്യമില്ല. നിങ്ങളുടെ സുരക്ഷ നിങ്ങൾ ഉറപ്പുവരുത്തുക എല്ലാവരെയും ദൈവം രക്ഷിക്കും.

ഗൗരി പാർവതി
6E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം