Govt. L P S Kulamuttom/അക്ഷരവൃക്ഷം/നാടിനെ രക്ഷിക്കാം

15:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RINI.M.S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിനെ രക്ഷിക്കാം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിനെ രക്ഷിക്കാം


വീടിനുള്ളിൽ കഴിയുക നാം
ശുചിത്വം നിത്യവും പാലിക്കാം
കൈകൾ കഴുകി വൃത്തിയാക്കാം
കൊറോണയിൽ നിന്നും രക്ഷനേടാം
നമുക്കൊന്നിച്ചു ശ്രമിച്ചീടാം
നമ്മുടെ നാടിനെ രക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
അകന്നു നിന്നു സ്നേഹിക്കാം
പരസ്പരം സഹായിക്കാം
ഒന്നായ് നിന്നു പോരാടാം
നാടിനെ നമുക്ക് രക്ഷിക്കാം

 

നജിബ് .കെ
2 എ ഗവ:. എ.പി.എസ് കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത