23:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിപ്പയും, ഡെങ്കിയും, ഓഖിയും
വന്നു പോയ്
പിന്നെ നശിപ്പിനായ്
വന്നു കൊറോണ
വിശ്വാസമില്ലാത്ത കേരളത്തിൽ
വൈറസുകൾ കാറ്റിൽ പറപറന്നു
വേരോടെ നാമാവശേഷംമാക്കും
വേദനിപ്പിക്കും സമൂഹത്തിൽ
നിന്നെ ഞാൻ.
കോവിഡ് ഭീതിയിൽ ലോകം
വിറങ്ങലിച്ചു നിൽപൂ
വില്ലനായ് അവതരിച്ചു കൊറോണ
ഈ വാർത്ത കേട്ടപ്പോൾ നിശ്ചലമായ് നിന്ന
ശതകോടി ജനങ്ങളും നിശ്ചലരായ്
കൊറോണ ഭീതിയിൽ ലോകം
തരിച്ചു നിൽക്കുമ്പോൾ
സുരക്ഷിതരല്ലാത്തവർ എന്തുചെയ്യും
എൻമനസിന്റെ സ്വസ്ഥതത ഇല്ലാതായി
കൊറോണ എന്ന മാരക വിപത്തിനെ
വേരോടെ നാമാവശേഷമാക്കാം
ദേവാദിദേവന്മാർ കാത്തുകൊൾക