വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകരാജ്യങ്ങളിൾ എല്ലാം ഇപ്പോൾ കൊറോണ വൈറസ് അല്ലെങ്കിൽ കൊവിഡ് -19 എന്ന മഹാമാരിയിൽ പെട്ടിരിക്കുകയാണ്. ഇതിൽ നിന്ന് മോചനം
ലഭിക്കുവാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. ഇപ്പൊൾ നാം എല്ലാവരും ലോക്ഡൗണിലാണ്.പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് വീടുകളിൽ തന്നെ അടച്ചിരിക്കുകയെന്നാണ്.അനാവശ്യമായി പുറത്തേക്ക് ഇറങ്ങാതെ വീട്ടിൽ ഇരിക്കുക.ആവശ്യത്തിന് മാത്രം പുറത്തേക്കിറങ്ങുക. മനുഷ്യർക്കു മാത്രമല്ല ഒരു കടുവയ്ക്കും കൊവിഡ് ബാധിച്ചതായി അറിയാൻ കഴിഞ്ഞു.
|