സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി      

പാട്ടിൻറെ ഈണത്തോടെ ഒഴുകുന്ന നദികൾ
പ്രകൃതിയെ കൂടുതൽ ഭംഗിയാക്കാൻ പച്ചയണിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ:

    പ്രകൃതിയെ പല വർണങ്ങൾകൊണ്ട് സുന്ദരമാക്കുന്ന
പല തരത്തിലുള്ള പൂക്കൾ

     അതിലെ തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ
പച്ചില ചൂടിനിൽകുന്ന മരങ്ങളിൽ ചില്ലകൂട്ടാൻ എത്തുന്ന പക്ഷികൾ ;
 
      എല്ലാം കൊണ്ടും പ്രകൃതി ദൈവത്തിന്റെ ഏറ്റവും മനോഹരമായ
 സൃഷ്ട്ടി തന്നെ.

രാത്രിയിലെ മഞ്ഞുവീണു കുളിർ ഏക്കുന്ന പച്ചില്ലകളും പൂക്കളും കാണാന്നെത്തിയ സൂര്യൻ  ;

        അത് കാണുബ്ബോഴേക്കും ,ആ മഞ്ഞുതുള്ളികൾ അലിഞ്ഞുപോകുന്നു .

പച്ച വിരിച്ച പാടങ്ങളും അതിൽ വന്നണയുന്ന പക്ഷികളും പ്രകൃതിയുടെ ഭംങ്ങി
എന്നാൽ മനുഷ്യന്റെ ദോഷപ്രവർത്തനങ്ങൾ ,
പ്രകൃതിയുടെ ഭംങ്ങിയെ നക്ഷ്ട്ടപെടുത്തുന്നു .


വയലുകളിൽ ഫ്ലാറ്റുകൾ പൊങ്ങുന്നു
പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി മരുഭൂമിയാകുന്നു .

        എല്ലാം നിൻ തെറ്റ് , എല്ലാം നിൻ തെറ്റ്
        എന്തിനു ചെയ്തു , എന്തിനു ചെയ്തു
        ക്രൂരതകൾ ഏറ്റുവാങ്ങാൻ ഇനിയും ആവില്ല

നിന്നില്ലെ നക്ഷ്ട്ടങ്ങൾ എന്നിൽ ഉണർത്തുന്ന ഗൗരവം
പ്രതികരിക്കാൻ , പ്രതികരിക്കാൻ ഇനി ഒരു നാൾവരും
പ്രതീക്ഷയോടെ കാത്തിരിക്കാം .
 


ഫാത്തിമ S H
8 l1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത