ലോകമാം മക്കളെ കൊന്നൊടുകീടുവാൻ
പുതിയ അവതാരം വീണ്ടുമെത്തി
ദൈവമാം ഭൂമിതൻ നാശമായിത്തീരുന്നു
കണ്ടു നിൽക്കയാ നമ്മളെല്ലാവരും
അണുബോംബു പോലെ മൂർച്ചയേറിയ
കൊടിയ വിഷവാതകം കൊറോണ ഭൂതം
ഭൂമിതൻ മാതാവിനെ വേദനിപ്പിക്കും
ഉഗ്ര വിഷവും കൊറോണ ഭൂതം
പ്രധിരോധമെന്ന വലിയ മരുന്നാൽ
തുരത്താം നമ്മൾക്കു ഈ ഭൂതമെന്നേക്കും
നല്ലൊരു നാളെക്കായി ഒത്തൊരുമിക്കാം
നല്ലൊരു ഭൂമിക്കായി തുണയേകിടാം
കല്യാണി
8A ജി എം എച് എസ് നടയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത