23:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാരും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗ്രഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം.
</centre>