എവിടെപ്പോയി മനുഷ്യാ നിൻ അഹങ്കാരം സൂര്യനെ വരുതിയിലാക്കും മോഹങ്ങൾ , എവിടെപ്പോയി മനുഷ്യാ. ഒരു സൂഷ്മാണു നമ്മെ കീഴ്പ്പെടുത്തി, ലോകം തൻ്റേതാക്കാൻ ശ്രമിക്കുന്നു . എന്തിനാണ് ഇത്രയും ആർത്തി , പണം കൊണ്ടു നാമെന്തു ചെയ്തു. ഹേയ് മനുഷ്യാ ഇനിയും സമയമുണ്ട്, പണവും പത്രാസും കളഞ്ഞ് യുദ്ധങ്ങളും വഴക്കുകളും ഉപേക്ഷിച്ച് , നമുക്ക് ഒന്നുചേരാം. അല്ലെങ്കിൽ ജപ്പാനിൽ അമേരിക്ക, ആറ്റംബോംബ് വർഷിച്ചത് പോലെയാകും. വീട്ടിലിരുന്ന് പ്രതിരോധിക്കാം, ലോക് ഡൗൺ സമയത്ത്. കൊറോണയെ ഇല്ലാതാക്കാൻ, നമുക്കിരിക്കാം വീട്ടിൽ നമുക്കിരിക്കാം വീട്ടിൽ