സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/വൈറസ്

22:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26518 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

പുറത്തുപോയ് വന്നീടുമ്പോൾ
കൈകൾ നന്നായ് സോപ്പും.
വെള്ളവും കൊണ്ട് കഴുകീടാം
സാമൂഹിക അകലം. പാലിച്ചീടാം
നമുക്കൊരുമിച്ചു പൊരുതീടാം

 

നവനീതകൃഷ്ണൻ വി.വി
4 [[|സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി]]
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത