ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ അനാൽ ഹഖ്
അനാൽ ഹഖ്
രാജ്യ മാകെ വേശ്യകളുടെ ക്രമാതീതമാ വർധന പ്രജകൾ കൈകൂപ്പി കാലാതീതമായവരാതാണല്ലോ രാജാവ് അവരെ വിറ്റു കാശുണ്ടാക്കിയ ഹിജഡ ജനാധിപത്യം ഇരന്നു വാങ്ങി ജന്മ വേശ്യകളിറന്നു വാങ്ങി ആദ്യമവർ ആര്യന്മാർക്കു കുടചൂടി പിന്നെയവർ സഭകളിൽ പെറ്റു നോക്കി ഒടുവിലവർ മുസരീസിൽ കാഴ്ച വയ്ച്ചു ദളിത പൂക്കളെ ചതയ്ച്ചു നോക്കി മതമില്ലാത്ത എനിക്കും വേദനിച്ചതു ഹാ; ചരിത്രം രാജ്യദ്രോഹിയും നാസ്തികനുമായ ഞാനൊരു കൊറോണ നട്ടു അത് കായ്ച്ചു തളിർത്തു പൂവിട്ടു താത്ക്കാലികമായി വേശ്യാലയങ്ങൾ പൂട്ടി ആദിമകാലമെന്നപോൽ പുരുഷന്മാർ സ്ട്രീകളെയും സ്ട്രീകൾ പുരുഷന്മാരെയും ഭോഗിക്കാൻ തുടങ്ങി എന്റെ കൊറോണ ചിരിച്ചു ചൊല്ലി ..... പച്ച രക്തവും കറുത്ത വിയർപ്പും അഭിമാനക്ഷതമേറ്റ രേതസ്സുമുള്ള ചുവന്ന മർത്യർ നീ ഒരു നിഴൽ ഒരു കാറ്റു വേശ്യാലയങ്ങൾ പഴയതിനേക്കാൾ അവർ തൻ കച്ചവടം ആരംഭിച്ചു മേം അനാൽ ഹഖ് ചൊല്ലാനുറവൻ ഇനിയും തേരിൽ വേഗം കൂട്ടി ഗുഹാമുഖങ്ങളിലവന്റെ മാറ്റൊലി കേട്ടു......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ