അയ്യോ കഷ്ടം കൊറോണ വന്നത് അവധിക്കാലത്തായ് ലോക് ഡൗണായി നാട്ടാരെല്ലടം വീട്ടിലിരിപ്പായി പരീക്ഷയില്ല, പഠനവുമില്ല ആകെ ബഹുകേമം എങ്കിലുമയ്യോ വലഞ്ഞിടുന്നീ കൊറോണ രോഗത്താൽ കറക്കമില്ലാതിനിയുള്ള ദിനം വീട്ടിലിരുന്നിടാം അതിജീവിക്കും നമ്മളൊന്നായ് കൊറോണ രോഗെത്ത ഒത്തുചേർന്ന് കൊറോണയെ നാം തുരത്തി വിട്ടീടാം......