20:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nameer(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്നൊരു മഹാമാരി
ആളെക്കൊല്ലും മഹാവ്യാധി
ഒന്നായ് എതിരെ പോരാടാം
ഒരുകൈ അകലം തീർത്തീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പും അണുനാശകവും കരുതീടാം
വീടിനു വെളിയിൽ പോകുമ്പോൾ
മാസ്ക് ഇതൊന്ന് ധരിച്ചീടാം
വേണ്ടാദിക്കിൽ പോകാതെ
വീട്ടിൽ നിന്ന് പൊരുതീടാം
ഒരുമിച്ചൊന്നായി മുന്നേറാം
ശരവേഗത്തിൽ കുതിച്ചുയരാം