14:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaheeda(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വീരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വീരൻ
കൊറോണ എന്ന മഹാമാരി
ലോകത്താകെ പടരുന്നേ
പനി ചുമ ജലദോഷം
എന്നിവ ഇതിൻ ലക്ഷണമല്ലോ
ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
ആരോഗ്യപ്രവർത്തകരും പോലീസുകാരും
വിശ്രമമില്ലാതെ പണിയിലാണ്
ഭയം വേണ്ട ജാഗ്രതമതി
വീട്ടിൽതന്നെ ഇരിക്കുക നാം
ഇങ്ങനെ ചെയ്താൽ ഈ മഹാമാരിയെ
ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കാം....