പോരാടിടാം കൂട്ടരേ ഒരുനല്ല നാളെക്കായി
നാമോരോരുതരും ഒന്നു ചേർന്ന്.
ഒരു നല്ല നാളെക്കായി മറ്റു പരിപാടികൾ എല്ലാം ഒഴിവാക്കി സഹകരിക്കാം.
ജീവനുവേണ്ടി പോരാടുന്ന മക്കൾക്കായി
പ്രാർത്ഥിച്ചിടാം നമുക്കൊന്നു ചേർന്ന്.
ഇനിയുള്ളകാലം എന്താവുമെന്ന് കാത്തിരുന്നു കണ്ടറിയാം...
കാത്തിരിക്കാം നമുക്കിനിയുള്ള കാലം.
പ്രാർത്ഥിച്ചിടാം ഇനിയുള്ള സമയം..
അശ്വിൻ.K
7 B VPAUPS Vilayil parappur കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ കവിത ലേഖനം