നാം ജീവിക്കും പരിസ്ഥിതി സുന്ദരമായ പരിസ്ഥിതി മനുഷ്യൻ,മൃഗങ്ങൾ,പക്ഷികൾ ഒന്നാകുന്നു പരിസ്ഥിതിയിൽ പച്ച വിരിച്ച പാടങ്ങൾ കള കള ഒഴുകും അരുവികൾ പാറിപറക്കും പക്ഷികൾ എല്ലാവരും ഒന്നായി ജീവിക്കും സുന്ധരമാണീ പരിസ്ഥിതി