സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/മഴയുടെ ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയുടെ ഭംഗി       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയുടെ ഭംഗി      

മാനത്തു കാർമേഘം തിങ്ങി നിറഞ്ഞു
മനതാരിൽ കുളിരിന്റെ കുളിർമ പകർന്നു
മാനത്തു നിന്നെങ്ങും പൊട്ടി വിടർന്നു
മഴവെള്ളം ഭൂമിയിൽ വന്നു പതിച്ചു

മഴ പെയ്തു മഴ പെയ്തു വെള്ളവും പൊങ്ങി
മഴ മൂലം കിണറുകൾ നിറഞ്ഞു കവിഞ്ഞു
മഴ വരും മുമ്പേ കരയുന്ന മാക്രി
മഴയത്തു വെള്ളത്തിൽ തത്തിക്കളിച്ചു

മാളവിക ബാബു
9 ഇ സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത